Skip to main content

FREE Daily PSC Coaching Program 1



പി.എസ്‌.സി. പരീക്ഷകൾക്ക് വേണ്ടി ദിവസവും തയ്യാറാകുന്നതിന്റെ ഭാഗമായി ഗ്രൂപ്പിന്‌ ഒരു പഠനരീതി ആവിഷ്കരിച്ചിട്ടുണ്ട്‌. ആയതിലേക്ക്‌ ദിവസവും പഠിക്കാനുള്ള വിഷയം മൂൻകൂറായി അറിയിക്കുകയും, അതാതു ദിവസം ബന്ധപ്പെട്ട കുറച്ച്‌ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യും.

 ഒരു മാസ കാലയളവിൽ എല്ലാ ദിവസവും പങ്കെടുത്തു ശരിയുത്തരം അയക്കുന്ന ഏറ്റവും ഉയർന്ന മാർക്ക്‌ ലഭിക്കുന്ന ആൾക്ക്‌ സമ്മാനം നൽകുന്നതും ആണ്‌.

ആത്മാർത്ഥമായും പൂർണമായും പങ്കെടുക്കുന്നവർക്ക് എഴുതുന്ന ആർക്കും എല്ലാ തരം പി. എസ്. സി പരീക്ഷകൾക്കും മികച്ച വിജയം നേടുവാൻ സാധിക്കുമെന്ന്‌ ഉറപ്പ്.


Comments