ദൈനംദിന പരിശീലനം - നിർദ്ദേശങ്ങൾ 1. ആദ്യമായി തന്നെ ഒരു മികച്ച റഫറൻസ് നിങ്ങളുടെ കൈവശം ഉണ്ടെന്ന് ഉറപ്പാക്കുക. (Talent academy Rank file, KPSC Diamond Jubilee PSC bulletin എന്നിവ മികച്ച നിലവാരം പുലർത്തുന്ന പുസ്‌തങ്ങളാണ്.) 2. ദിവസവും ഒരു മണിക്കൂർ പൂർണമായും പരിശീലനത്തിനു വേണ്ടി മാറ്റി വയ്ക്കുക. PSC ജോലി എന്ന സ്വപ്നം ഉറപ്പിക്കുക. 3. തലേദിവസം തരുന്ന വിഷയം റഫറൻസ് ബുക്കിലോ, ഇന്റർനെറ്റ് തുടങ്ങി മറ്റു മാർഗ്ഗങ്ങളിലൂടെയോ പഠിക്കുക. ഒരു മണിക്കൂറിൽ പൂർത്തിയാക്കാൻ സാധിക്കുന്ന രീതിയിലാണ് വിഷയങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 4. പരീക്ഷയിൽ പൂർണ്ണമായും ആത്മാർഥമായി പങ്കെടുക്കുക. ആദ്യമൊക്കെ മാർക്ക് കുറവാണെങ്കിലും തളരാതെ പരിശീലനം തുടരുക. ഒരു മാസത്തിനകം എഴുതുന്ന PSC പരീക്ഷകളിൽ നിങ്ങൾക്ക് മുന്നേറ്റം കാണാൻ സാധിക്കും, ഉറപ്പ്. 5. ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു, ഒരു മികച്ച റഫറൻസ് പുസ്തകം മേടിക്കുക. 6. പഠിക്കുമ്പോൾ പുതിയ വിവരങ്ങൾ എഴുതി വയ്‌ക്കുന്നത് നല്ലതാണ്. അതിനുള്ള ഒരു നോട്ട് ബുക്കും കരുതുക. 7. എന്ത് സംശങ്ങൾക്കും അഡ്‌മിനെ നേരിട്ടോ മെസ്സേജ് അയച്ചോ ബന്ധപ്പെടാവുന്നതാണ്. 8. ദൈനംദിന പരിശീലന പരിപ...