Skip to main content

Posts

FREE DAILY PSC COACHING PROGRAM 3

ദൈനംദിന പരിശീലന പരിപാടി തിങ്കളാഴ്ച ആരംഭിക്കുന്നു. ആദ്യ ആഴ്‌ചയിലെ ടൈം ടേബിൾ: 23/10 : ഇന്ത്യ - ബാങ്കിംഗ്: RBI and commercial banks 24/10 : ഇന്ത്യ - ബാങ്കിംഗ്: മറ്റു ധനകാര്യ സ്ഥാപനങ്ങൾ 25/10 : ഇന്ത്യ : ആസൂത്രണം 26/10 : ഇന്ത്യ : ബജറ്റ്‌ 27/10 : ഇന്ത്യ : സാമ്പത്തികം, ധനകാര്യ കമ്മീഷൻ 28/10 : English (collective nouns) + Mathematics (Basic Numerical Ability) 29/10 : Current affairs + മലയാളം (ചിഹ്നങ്ങൾ)
Recent posts

FREE DAILY PSC COACHING PROGRAM 2

ദൈനംദിന പരിശീലനം - നിർദ്ദേശങ്ങൾ 1. ആദ്യമായി തന്നെ ഒരു മികച്ച റഫറൻസ് നിങ്ങളുടെ കൈവശം ഉണ്ടെന്ന് ഉറപ്പാക്കുക. (Talent academy Rank file, KPSC Diamond Jubilee PSC bulletin എന്നിവ മികച്ച നിലവാരം പുലർത്തുന്ന പുസ്‌തങ്ങളാണ്‌.) 2. ദിവസവും ഒരു മണിക്കൂർ പൂർണമായും പരിശീലനത്തിനു വേണ്ടി മാറ്റി വയ്ക്കുക. PSC ജോലി എന്ന സ്വപ്നം ഉറപ്പിക്കുക. 3. തലേദിവസം തരുന്ന വിഷയം റഫറൻസ്‌ ബുക്കിലോ, ഇന്റർനെറ്റ് തുടങ്ങി മറ്റു മാർഗ്ഗങ്ങളിലൂടെയോ പഠിക്കുക. ഒരു മണിക്കൂറിൽ പൂർത്തിയാക്കാൻ സാധിക്കുന്ന രീതിയിലാണ് വിഷയങ്ങൾ ക്രമീകരിച്ചിരിക്കുന്നത്‌. 4. പരീക്ഷയിൽ പൂർണ്ണമായും ആത്മാർഥമായി പങ്കെടുക്കുക. ആദ്യമൊക്കെ മാർക്ക്‌ കുറവാണെങ്കിലും തളരാതെ പരിശീലനം തുടരുക. ഒരു മാസത്തിനകം എഴുതുന്ന PSC പരീക്ഷകളിൽ നിങ്ങൾക്ക് മുന്നേറ്റം കാണാൻ സാധിക്കും, ഉറപ്പ്. 5. ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു, ഒരു മികച്ച റഫറൻസ്‌ പുസ്തകം മേടിക്കുക. 6. പഠിക്കുമ്പോൾ പുതിയ വിവരങ്ങൾ എഴുതി വയ്‌ക്കുന്നത്‌ നല്ലതാണ്‌. അതിനുള്ള ഒരു നോട്ട്‌ ബുക്കും കരുതുക. 7. എന്ത്‌ സംശങ്ങൾക്കും അഡ്‌മിനെ നേരിട്ടോ മെസ്സേജ് അയച്ചോ ബന്ധപ്പെടാവുന്നതാണ്‌. 8. ദൈനംദിന പരിശീലന പരിപ...

FREE Daily PSC Coaching Program 1

പി.എസ്‌.സി. പരീക്ഷകൾക്ക് വേണ്ടി ദിവസവും തയ്യാറാകുന്നതിന്റെ ഭാഗമായി ഗ്രൂപ്പിന്‌ ഒരു പഠനരീതി ആവിഷ്കരിച്ചിട്ടുണ്ട്‌. ആയതിലേക്ക്‌ ദിവസവും പഠിക്കാനുള്ള വിഷയം മൂൻകൂറായി അറിയിക്കുകയും, അതാതു ദിവസം ബന്ധപ്പെട്ട കുറച്ച്‌ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യും.  ഒരു മാസ കാലയളവിൽ എല്ലാ ദിവസവും പങ്കെടുത്തു ശരിയുത്തരം അയക്കുന്ന ഏറ്റവും ഉയർന്ന മാർക്ക്‌ ലഭിക്കുന്ന ആൾക്ക്‌ സമ്മാനം നൽകുന്നതും ആണ്‌. ആത്മാർത്ഥമായും പൂർണമായും പങ്കെടുക്കുന്നവർക്ക് എഴുതുന്ന ആർക്കും എല്ലാ തരം പി. എസ്. സി പരീക്ഷകൾക്കും മികച്ച വിജയം നേടുവാൻ സാധിക്കുമെന്ന്‌ ഉറപ്പ്. ‌

PSC Current Affairs 21/10/2017